Tuesday 7 October 2014

Gandhi jayanthi celebration

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബ് യു.പി ക്ലാസുകള്‍ക്ക് ചിത്രരചനാ മത്സരവും എല്‍.പി.ക്ലാസുകള്‍ക്ക്  ഗാന്ധി കവിതാലാപനവും നടത്തി.
മത്സര വിജയികള്‍
U.P section
Ist prize Sharath kumar VII A
IInd prize Fathimath Afeefa VII B
IIIrd prize Sourav Raj VII A
L.P section Malayalam
Ist prize Ayishath Raihana IV A
Kannada section
Anjali. IV Kannada

No comments:

Post a Comment