Monday 25 August 2014

കുട്ടികള്‍ പച്ചക്കറിത്തോട്ടത്തില്‍
                                                                
                                                     .

Releasing English Magazine

                                         English Magazine released by Head Master

Friday 15 August 2014

world cup prediction contest

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് പ്രവചന മത്സരം നടത്തി.അ‌‌‌ഞ്ചു കുട്ടികള്‍ ശരിയുത്തരം നല്‍കി. നറുക്കെടുപ്പിലൂടെ വിജയിയെ തിരഞെടുത്തു.വിജയിക്ക് സ്വാതന്ത്ര്യ ദിനത്തില്‍ സമ്മാനം നല്‍കി. മറ്റ് നാലു കുട്ടികള്‍ക്ക് സമാശ്വാസ സമ്മാനവും നല്‍കി.
മത്സര വിജയി:രത്തന്‍രാജ്
സമാശ്വാസ സമ്മാന വിജയികള്‍
സഹദ്
സിദ്ധാര്‍ഥ്
അനസ്
ഫര്‍ഹാന്‍

Independence day celebration

        പൈക്ക എ.കെ.എം.എം.എയു.പി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ പി ടി എ പ്രസിഡണ്ട് ശ്രീ ഫല്‍ഗുനന്‍ പതാക ഉയര്‍ത്തി. അസംബ്ലിക്കു ശേഷം വര്‍ണ്ണശബളമായ സ്വാതന്ത്ര്യദിന റാലിയും നടന്നു.സ്ക്കൂള്‍ മാനേജര്‍ ശ്രീ ഗംഗാധര മണിയാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുംബള ബി.പി.ഒ  ശ്രീ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങ് വാര്‍ഡ് മെംബര്‍ ശ്രീ അബ്ദുല്‍ റസാക്ക് ഉദ്ഘാടനം ചെയ്തു.  പി ടി എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം സഖാഫി,ഷാഫി ചൂരിപ്പള്ളം, ബഷീര്‍ പൈക്ക,പി ടി എ, എം പി ടി എ ഭാരവാഹികള്‍ ആശംസകളര്‍പ്പിച്ചു.
         2013-14 അധ്യയന വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും വിവിധ മത്സരങ്ങളുടെ സമ്മാന ദാനവും സുഗമ ഹിന്ദീ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ വെച്ച് നല്‍കി. ഹെഡ്‌മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ ബാലകൃഷ്ണ മണിയാണി സ്വാഗതവും ശ്രീ മുരളീധരന്‍ നന്ദിയും രേഖപ്പെടുത്തി.അതിനുശേഷമുള്ള സ്വാതന്ത്ര്യദിന സദ്യ പരിപാടിക്ക് മാറ്റ് കൂട്ടി.





Wednesday 13 August 2014

science club

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യു.പി ക്ലാസുകള്‍ക്ക് ചാന്ദ്രദിന പതിപ്പ് നിര്‍മ്മാണ മത്സരം നടത്തി. എല്‍. പി ക്ലാസുകള്‍ക്ക് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള കുറിപ്പ് നിര്‍മ്മാണ മത്സരം നടത്തി.
വിജയികള്‍
യു.പി ക്ലാസ്
Ist prize     :   Sahana Shaju,Nusrath banu,IrfanaVII B

IInd prize   :   Nyira.G.S,Samseena,Safoora VII A


എല്‍.പി ക്ലാസ്
Ist prize     :    Ayshath Raihana IV A
                       
 IInd prize  :    Jestin Mathew III B

ಎಲ್ ಪಿ ಕನ್ನಡ
Ist prize     :Deepika.G.B IV K

IInd prize   : Suchitha IV K



Vidyarangam Kalasahithyavedi

Patriotic song compitition for L.P.&U.P seperatly on 13/08/2014 at 2:00 PM

Indipendence day celebration

        
    .
        68th Independence day celebration on 15/08/2014 at our school.
                                             Programme 

           9:30 to 10:00           -   Assembly
                                           -   Flag Hosting
           10:00 to 11:00         -   Procession
       
           11:00 to 11:45         -   Cultural Programme

           11:50 to 12:50         -    Meeting
 
           Presiding by            :    Sri Falgunan T.K
                                                 P T A President

          Inaguration by         :   Sri Abdul Razak
                                               Chengala Grama
                                               Panchayath Member
                                             
          Cash Award&
          Prize Distribution    :    Sri Radhakrishnan
                                                B.P.O Kumbla

      
    
     Felicitation Speach by :     Sri Divakaran paika
                                                Chengala Grama
                                                Panchayath Member

                                          :      Sri Gangadhara maniyani
                                                 School manager

                                           :     Sri Gopala Maniyani 
                                                 Head Master

                                          :     Smt Sugandhi Valappil
                                                M P T A President
                                     
                                          :    Sri Ibrahim Saqafi Arladka
                                               P T A Vice President

 1:00 to 2:00                     :  Feast                   
        
  

Tuesday 12 August 2014

Maths Club

മാത്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യു.പി ക്ലാസുകള്‍ക്ക് ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണ മത്സരവും എല്‍.പി ക്ലാസുകള്‍ക്ക് ജാമിതീയ രൂപ‌ങ്ങള്‍ ഉപയോഗിച്ച് ചിത്ര നിര്‍മ്മാണ മത്സരവും നടന്നു

Monday 11 August 2014

ക്വിസ് മത്സരം

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം നടന്നു

Wednesday 6 August 2014

social club

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര്യ ക്വിസ് മത്സരം നടത്താനുള്ള ചോദ്യങ്ങള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു

സാക്ഷരം 2014




                                                           സാക്ഷരം 2014    

കാസറഗോഡ് ഡയറ്റും എസ്.എസ്.എയും,ചേര്‍ന്ന് നടപ്പിലാക്കുന്ന സാക്ഷരം 2014ന്റെ സ്കൂള്‍ തല ഉദ്ഘാടനം പൈക്ക എ.കെ.എം.എം.എ.യു.പി സ്കൂളില്‍ വാര്‍ഡ് മെംബര്‍ ശ്രീ.അബ്ദുള്‍ റസാഖ് നിര്‍വഹിച്ചു. യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ. ബാലകൃഷ്ണന്‍ മാസ്റ്ററും ശശി മാസ്റ്ററും പരിപാടിയെക്കുറിച്ച് സംസാരിച്ചു. എസ്.ആര്‍.ജി.കണ്‍വീനര്‍ ദേവസ്യ.എം.ഇ സ്വാഗതവും മനോഹര്‍ ഷെട്ടി മാസ്റ്റര്‍ നന്ദിയും പ്രകടിപ്പിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ലഭിച്ചു. 

Friday 1 August 2014

Indipendence day

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ യു.പി ക്ളാസുകളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രകുറിപ്പ് നിര്‍മ്മാണമത്സരം നടത്തുന്നു.ക്ളാസടിസ്ഥാനത്തില്‍ ദേശഭക്തിഗാന മത്സരവും നടത്താന്‍ തീരുമാനിച്ചു

ബഷീര്‍ ചരമദിനം

ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ബഷീര്‍ കഥകള്‍ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കി ക്ളാസില്‍ വായിച്ചു