Monday 9 February 2015

ഗണിത സഹവാസ ക്യാമ്പ്

       ഗണിതോത്സവ-മെട്രിക് മേളകളുടെ ഭാഗമായി രണ്ട് ദിവസം നീണ്ടുനിന്ന ഗണിത സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം 06/02/15ന് രാവിലെ പത്ത് മണിക്ക് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് പൈക്ക നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഫല്‍ഗുനന്‍ അദ്ധ്യക്ഷത വഹിച്ച യോദത്തില്‍ സ്ക്കൂള്‍ മാനേജര്‍ ശ്രീ ഗംഗാധര മണിയാണി ആശംസകളര്‍പ്പിച്ചു.ഹെഡ്‍മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണ മണിയാണി ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.
        എല്‍.പി. കുട്ടികള്‍ക്കായുള്ള മെട്രിക്ക് മേള വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ സമാപിച്ചു. യു.പി. വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹവാസ ക്യാമ്പ് ശനിയാഴ്ച വൈകുന്നേരത്തോടെ സമാപിച്ചു.
ക്യാമ്പില്‍ കുട്ടികള്‍ വളരെ താത്പര്യത്തോടും ആവേശത്തോടെയും പങ്കെടുത്തു.
     
Programme chart
ശശി സാര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു

ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണം

ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണം

ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണം

ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണം

പ്രകൃതി ഗണിതം

പ്രകൃതി ഗണിതം

ക്യാമ്പ് ഫയര്‍

പ്രകൃതി ഗണിതം

പ്രകൃതി ഗണിതം

ഹെഡ്‍മാസ്റ്റര്‍ കുട്ടികളോട് ക്യാമ്പിനെക്കിറിച്ച് ചോദിക്കുന്നു.

റിവ്യൂ

പ്രകൃതി ഗണിതം

ഗണിത കേളി

ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണം

ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണം

No comments:

Post a Comment