Sunday 12 October 2014

vidyarangam kalasahithyavedi

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നാടക ശില്‍പശാലയുടെ ജില്ലാതല കമ്മിറ്റി രൂപീകരണം എ.യു.പി.എസ് പൈക്കയില്‍ നടന്നു.ഈ സംരംഭത്തിന്റെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുുള്‍ റസാഖ് അവര്‍കള്‍  നിര്‍വഹിച്ചു. മുഖ്യ പ്രഭാഷണം കുമ്പള എ.ഇ.ഒ ശ്രീ കൈലാസ മൂര്‍ത്തി നടത്തി. അദ്ധ്യക്ഷന്‍ ശ്രീ ഫല്‍ഗുനന്‍ അവര്‍ഗളായിരുന്നു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഗോപാല മണിയാണിസ്വാഗത പ്രസംഗം നടത്തി.വാര്‍ഡ് മെമ്പര്‍  ശ്രീ ദിവാകരന്‍ പൈക്ക,സ്കൂള്‍ മാനേജര്‍ ശ്രീ ഗംഗാധര മണിയാണി, വിദ്യാരംഗം ഉപജില്ലാ കണ്‍വീനിയര്‍ ശ്രീ കൃഷ്ണന്‍ നമ്പൂതിരി, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫല്‍ഗുനന്‍ മുതലായവര്‍ ആശംസാ പ്രസംഗം നടത്തി.സ്ക്കൂള്‍ വിദ്യാരംഗം കണ്‍വീനിയര്‍ ശ്രീമതി സുജ.വി.എന്‍ നന്ദിയും രേഖപ്പെടുത്തി.











No comments:

Post a Comment