Monday 29 September 2014

Saksharam 2014

          ക്യാമ്പ് സമാപനം



സാക്ഷരം ക്യാമ്പ് സമാപനം ചെങ്കള പഞ്ചായത്ത് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് അവര്‍കള്‍ കുട്ടികളുടെ സൃഷ്ടി പ്രകാശനം ചെയ്തു.S.R.G കണ്‍വീനിയര്‍ ദേവസ്യസാര്‍ സ്വാഗതം പറഞ്ഞു. P T A പ്രസിഡണ്ട് ശ്രീ ഫല്‍ഗുനന്‍ ക്യാമ്പിനെക്കുറിച്ച്രണ്ട് വാക്ക് സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത റസാഖ് ,അമൃത,അജിത്ത്,നവാസ്,ജംഷാദ് എന്നീ കുട്ടികളും ക്യാമ്പിനെക്കിറിച്ച് സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ ഗോപാലമണിയാണിയും ക്യാമ്പിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു.

No comments:

Post a Comment