Thursday 16 October 2014

School Sports

      എ.കെ.എം.എം എ യു പി സ്ക്കൂളില്‍ 16/10/2014 ന് നടന്ന സ്പോര്‍ട്സിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് അവര്‍ഗള്‍ നിര്‍വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ ശ്രീ. ഗംഗാധര മണിയാണി  അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്‍മാസ്റ്റര്‍ ശ്രീ ഗോപാല മണിയാണി ആശംസകളര്‍പ്പിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ ശ്രീ മൊയ്തീന്‍.ടി.പി നന്ദിയും അറിയിച്ചു.



















No comments:

Post a Comment