Activity calender

Activity calender 2014
തീയതി
വിശേഷങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
01/08/2014


05/08/2014


06/08/2014


08/08/2014


09/08/2014


13/08/2014


14/08/2014


15/08/2014












17/08/2014

 18/08/2014


22/08/14



27/08/14



29/08/14





S.R.G.യോഗം


വിവിധ മത്സരങ്ങള്‍


ഹിരോഷിമദിനം


സ്ക്കൂള്‍ പാര്‍ലമെന്റ്
S.R.G.യോഗം

ക്വിറ്റിന്ത്യാദിനം
നാഗസാക്കി ദിനം

വിവിധ മത്സരങ്ങള്‍


S.R.G.യോഗം


സ്വാതന്ത്ര്യദിനം









കര്‍ഷകദിനം

ചര്‍ച്ച


ശ്രീ നാരായണ ഗുരു ജയന്തി
S.R.G 


ചട്ടംബി സ്വാമി- ജന്മദിനം

ദേശീയ കായിക ദിനം
 യൂനിറ്റ് ടെസ്റ്റ്



C.P.T.A
S.R.G


                                                                                                                                                                                                                                                                                                                                              


കഴി‍ഞ്ഞ ഒരാഴ്ചത്തെ പ്രവര്‍ത്തനങ്ങളുടെവിലയിരുത്തല്‍, 
പാഠാസൂത്രണം.

ഗണിതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നമോഡലുകളുടെ നിര്‍മ്മാണമത്സരം

പത്രകട്ടിങ്ങുകളുടെ പ്രദര്‍ശനം,പ്ലക്കാര്‍‍ഡ് നിര്‍മ്മാണം,
യുദ്ധവിരുദ്ധ റാലി,ബുള്ളറ്റിന്‍ ബോര്‍ഡ് പ്രദര്‍ശനം.

സ്ക്കൂള്‍ പാര്‍ലമെന്റ് സമ്മേളനം,ചര്‍ച്ച.
S.R.G.യോഗം.

പത്ര വാര്‍ത്താ പ്രദര്‍ശനം,സ്വാതന്ത്ര്യ സേനാനികളുടെ ചിത്ര പ്രദര്‍ശനം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകള്‍ കുട്ടികള്‍ക്കായി നടത്തുന്ന മത്സരങ്ങള്‍

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍,സ്വാതന്ത്ര്യദിനാഘോഷ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍.

സ്കൂളും പരിസരവും അലങ്കരിക്കല്‍,പ്രത്യേക അസംബ്ലിയില്‍ പതാക ഉയര്‍ത്തല്‍,സ്വാതന്ത്ര്യദിന സന്ദേശം നല്‍കല്‍, സ്വാതന്ത്ര്യ ദിന റാലി സ്വീറ്റ്സ് വിതരണം,വിവിധ കലാ പരിപാടികള്‍,സാംസ്കാരിക സമ്മേളനം,വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം,സ്വാതന്ത്ര്യ ദിന സദ്യ.

കൃഷി,ചിത്രപ്രദര്‍ശനം,കൊളാഷ് നിര്‍മ്മാണം

കൃഷിയുടെ പ്രാധാന്യം-ക്ലാസ്റൂം ചര്‍ച്ച


 ഗുരുവിന്റെ സന്ദേശങ്ങളും ചിത്രങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ളനം,S.R.G യോഗം


 സ്വാമിയുടെ ലഘു ജീവചരിത്രം,ബുള്ളറ്റിന്‍ ബോര്‍ഡ് പ്രദര്‍ശനം


പ്രശസ്തരായ ഇന്ത്യന്‍ കായിക പ്രതിഭകളെ പരിചയപ്പെടുത്തല്‍, യൂനിറ്റ് തല മൂല്യ നിര്‍ണ്ണയം. 




C.P.T.A യോഗത്തില്‍ കുട്ടികളുടെ നിലവാരം ചര്‍ച്ച.
S.R.G.യോഗം C.P.T.A യോഗം വിലയിരുത്തല്‍.

തീയതി
വിശേഷങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
01/09/2014 കെ.പി.കേശവമേനോന്‍ ജന്മദിനം ക്ലാസുകളില്‍ ജീവചരിത്രം പരിചയപ്പെടുത്തുന്നു
05/09/2014 ദേശീയ അദ്ധ്യാപകദിനം






S.R.G
അസംബ്ലിയില്‍ അനുസ്മരണ പ്രഭാഷണം, പത്രവാര്‍ത്താ ശേഖരണം,അദ്ധ്യാപകരെ ആദരിക്കല്‍,ബുള്ളറ്റിന്‍ ബോര്‍ഡ് പ്രദര്‍ശനം
S.R.G. യോഗം
01/09/2014to
05/09/2014
ഓണപ്പരീക്ഷ
ഓണപ്പരിപാടികള്‍


ഓണപ്പാട്ടുകള്‍,നാടന്‍പാട്ടു മത്സരം,ഓണപ്പൂക്കള മത്സരം,ഓണസദ്യ.
05/09/2014to
15/09/2014
ഓണാവധി

16/09/2014 ഓസോണ്‍ ദിനം യു.പി.ക്ലാസുകളില്‍ പോസ്റ്റര്‍ നിര്‍മ്മാണം,ചുമര്‍പത്രിക നിര്‍മ്മാണം
19/09/2014 S.R.G. S.R.G.യോഗം
21/09/2014 ശ്രീ നാരായണഗുരു സമാധിദിനം ബുള്ളറ്റിന്‍ ബോര്‍ഡില്‍ ചിത്രപ്രദര്‍ശനം
22/09/2014to
26/09/2014
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട മത്സരം
S.R.G.
ഗാന്ധിപ്പാട്ടു ശേഖരിക്കല്‍( L.Pക്ലാസ്സ്)
ഗാന്ധിച്ചിത്രരചന(U.P.ക്ലാസ്സ്)
S.R.G.യോഗം
27/09/2014 അന്താരാഷ്ട്ര സമാധാനദിനം

30/09/2014 ലോക ഹൃദയദിനം



October 2014
Date
വിശേഷങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
02/10/2014
ഗാന്ധിജയന്തി
യു.പി ക്ലാസുകള്‍ക്ക് ചിത്രരചനാ മത്സരം,എല്‍.പി ക്ലാസുകള്‍ക്ക് ഗാന്ധി കവിതാലാപനം.അസംബ്ലിയില്‍ അനുസ്മരണ പ്രസംഗം,ഗാന്ധി ക്വിസ്,ബുള്ളറ്റിന്‍ ബോര്‍ഡ് പ്രദര്‍ശനം
09/10/2014
ലോക തപ്പാല്‍ ദിനം
ശേഖരിച്ച സ്റ്റാമ്പുകളുടെ പ്രദര്‍ശനം.
10/10/2014
പാര്‍ലമെന്റ് സമ്മേളനം
S.R.G യോഗം


17/10/2014
ഗണിത ക്ലബ്ബ്


യു.പി വര്‍ക്ക്ഷോപ്പ്,TLM നിര്‍മ്മാണം.
24/10/2014
ഐക്യരാഷ്ട്രദിനം
S.R.G യോഗം
ക്വിസ് മത്സരം,ബുള്ളറ്റിന്‍ ബോര്‍ഡ് പ്രദര്‍ശനം.
30/10/2014
ഹോമി ജഹാംഗീര്‍ ബാബാ ജന്മദിനം
ഹരിത ക്ലബ്ബ്
ബുള്ളറ്റിന്‍ ബോര്‍ഡ് പ്രദര്‍ശനം.
പൂന്തോട്ട നിര്‍മ്മാണ പ്രവര്‍ത്തനം.
31/10/2014
ആരോഗ്യ ക്ലബ്ബ്
S.R.G യോഗം
കായിക വിനോദ മത്സരം.





No comments:

Post a Comment