Monday 29 September 2014

Saksharam 2014

          ക്യാമ്പ് സമാപനം



സാക്ഷരം ക്യാമ്പ് സമാപനം ചെങ്കള പഞ്ചായത്ത് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് അവര്‍കള്‍ കുട്ടികളുടെ സൃഷ്ടി പ്രകാശനം ചെയ്തു.S.R.G കണ്‍വീനിയര്‍ ദേവസ്യസാര്‍ സ്വാഗതം പറഞ്ഞു. P T A പ്രസിഡണ്ട് ശ്രീ ഫല്‍ഗുനന്‍ ക്യാമ്പിനെക്കുറിച്ച്രണ്ട് വാക്ക് സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത റസാഖ് ,അമൃത,അജിത്ത്,നവാസ്,ജംഷാദ് എന്നീ കുട്ടികളും ക്യാമ്പിനെക്കിറിച്ച് സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ ഗോപാലമണിയാണിയും ക്യാമ്പിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു.

Saksharam 2014

സാക്ഷരം ക്യാമ്പ്

        എ.കെ.എം.എം.എ.യു.പി. സ്ക്കൂളില്‍ സാക്ഷരം കുട്ടികള്‍ക്കായിക്യാമ്പ് നടത്തി.എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തം ക്യാമ്പില്‍ ഉണ്ടായിരുന്നു.






Monday 22 September 2014

onam festival

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങള്‍

Friday 5 September 2014

Onam celebration

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കള മത്സരം