Sunday 28 June 2015

vidyarangam kalasahithyavedi inauguration& vayanavaracharanam samapanam

Sasidhran.M

prayar

welcome speech

Presidential Address






Inaugural speech







Felicitation: Manager Gangadhara Maniyani

Felicitation: P.T.A President Falgunan.T.K

Vote Of Thanks: Staff  Secretary Kunhambu.V.K

Tuesday 23 June 2015

vidyarangam kala sahithyavedi vayanavaram inaguration

prayar
അദ്ധ്യക്ഷ പ്രസംഗം   H.M ബാലകൃഷ്ണ.എം


സ്വാഗത പ്രസംഗം . രേഖ.കെ.പി

ഉദ്ഘാടനം മാനേജര്‍ ഗംഗാധര മണിയാണി

ഉദ്ഘാടന പ്രസംഗം മാനേജര്‍ ഗംഗാധര മണിയാണി


ആശംസാ പ്രസംഗം മുഹമ്മദലി. പി.കെ
ആശംസാ പ്രസഗം സ്മിത ഗോപിനാഥ്.

നന്ദി  ദേവസ്യ.എം.ഇ

Monday 1 June 2015

സ്ക്കൂള്‍ പ്രവേശനോത്സവം-2015-16

1/6/2015 രാവിലെ 9.30 നു സാംസ്ക്കാരിക  ഘോഷയാത്രയോടെ വിദ്യാലയത്തിലേക്ക് നവാഗതരായ കുട്ടികളെ വരവേറ്റു. ഇതിന്റെ ഭാഗമായി സ്കൂള്‍ പരിസരം അലങ്കരിച്ചു. തുടര്‍ന്നു നടന്ന പ്രവേശനോത്സത്തിന്റെ ഉത്ഘാടന പരിപാടിയില്‍ പി.ടി.എ.അദ്ധ്യക്ഷന്‍ ഫല്‍ഗുനന്‍.ടി.കെ. അദ്ധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ റസാഖ് പൈക്ക ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് സ്കൂള്‍ മാനേജര്‍ ഗംഗാധര മണിയാണി നല്‍കി. ചടങ്ങില്‍ സ്ക്കൂള്‍ ഹെഡ്‍മാസ്റ്റര്‍ ബാലകൃഷ്ണ.എം സ്വാഗതം പറഞ്ഞു. S.R.G കണ്‍വീനര്‍ ദേവസ്യ.എം.ഇ ആശംസ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി മുരളീധരന്‍ ആലക്കോടന്‍ നന്ദിയും അറിയിച്ചു. പി.ടി.എ അംഗമായ അസൈനാര്‍ മിത്തടി എല്ലാ കുട്ടികള്‍ക്കും മധുര പലഹാരം വിതരണം ചെയ്തു.



prayer

welcome speech ,H.M. Balakrishna.M

presidential Address P.T.A President Falgunan.T.K

Felicitation S.R.G Convener Devasia.M.E

Inaugural speech Chengala gram panchayath member Abdul Razak Paika

Manager GGangadhara Maniyani


Vote Of Thanks Staff Secretary Muralidharan .A.