Tuesday 2 September 2014

Uniform

സുമനസ്സുകളുടെ കാരുണ്യം ഇങ്ങനെയും


ഗവണ്‍മെന്റ് പെണ്‍കുട്ടികള്‍,ബി.പി.എല്‍,എസ്.സി എന്നീ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് യൂനിഫോം വിതരണം ചെയ്തപ്പോള്‍ ബാക്കിവന്ന നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ ഒഴിവാകുകയുണ്ടായി.ഈ പോരായ്മ പരിഹര്ക്കാന്‍ എ.കെ.എം.എം.എ.യു.പി.സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കാന്‍ഫെഡ് പ്രവര്‍ത്തകനുമായ ഷാഫി ചൂരിപ്പള്ളവും കൂട്ടുകാരും ഈ ദൗത്യം ഏറ്റെടുത്തു.സുമനസ്സുകളുടെ സഹായത്തോടെ ബാക്കി വന്ന കുട്ടികള്‍ക്ക് യൂനിഫോം നല്‍കി. ഇതിന്റെ വിതരണത്തിനായി സ്ക്കൂളില്‍ സംഘടിപ്പിച്ച പരിപാടി വാല്‍ഡ് മെമ്പര്‍ ശ്രീ.ദിവാകരന്‍ പൈക്കയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ ഫല്‍ഗുനന്‍, ഷാഫി ചൂരിപ്പള്ളം,ഹെഡ്‌മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ ബാലകൃഷ്ണ മണിയാണി,കെ.പി ഹമീദ്,ബി.കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളീധരന്‍ ആലക്കോടന്‍സ്വാഗതവും, ശ്രീ ശശിധരന്‍ നന്ദിയും പറ‍‍ഞ്ഞു.പെണ്‍കുട്ടികള്‍,ബി.പി.എല്‍,എസ്.സി എന്നീ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് യൂനിഫോം വിതരണം ചെയ്തപ്പോള്‍ ബാക്കിവന്ന നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ ഒഴിവാകുകയുണ്ടായി.ഈ പോരായ്മ പരിഹര്ക്കാന്‍ എ.കെ.എം.എം.എ.യു.പി.സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കാന്‍ഫെഡ് പ്രവര്‍ത്തകനുമായ ഷാഫി ചൂരിപ്പള്ളവും കൂട്ടുകാരും ഈ ദൗത്യം ഏറ്റെടുത്തു.സുമനസ്സുകളുടെ സഹായത്തോടെ ബാക്കി വന്ന കുട്ടികള്‍ക്ക് യൂനിഫോം നല്‍കി. ഇതിന്റെ വിതരണത്തിനായി സ്ക്കൂളില്‍ സംഘടിപ്പിച്ച പരിപാടി വാല്‍ഡ് മെമ്പര്‍ ശ്രീ.ദിവാകരന്‍ പൈക്കയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ അബ്ദുള്‍ റസാഖ് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ ഫല്‍ഗുനന്‍, ഷാഫി ചൂരിപ്പള്ളം,ഹെഡ്‌മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ ബാലകൃഷ്ണ മണിയാണി,കെ.പി ഹമീദ്,ബി.കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളീധരന്‍ ആലക്കോടന്‍സ്വാഗതവും, ശ്രീ ശശിധരന്‍ നന്ദിയും പറ‍‍ഞ്ഞു.




No comments:

Post a Comment