പൈക്ക എ.യു.പി സ്ക്കൂളില്‍ വായനാ വാരം ഉദ്ഘാടനം നടന്നു. ഹെഡ്മാസ്റ്റര് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലക്ഷ്മി രത്ന ടീച്ചര്‍ സ്വാഗതം പറഞ്ഞു.ഉദ്ഘാടനം ഉദയ് സാരംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.S.R.G കണ്‍വീനിയര്‍ ശശിധരന്.എം,സ്റ്റാഫ് സെക്രട്ടറി ദേവസ്യ.എം.ഇ.എന്നിവര്‍ ആശംസ അര്‍പ്പിച്ചു. വിദ്യാരംഗം കണ്വാനിയര് ജയശ്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment