Tuesday 4 August 2015

Vidyarangam.School sahithya shilpashala

Welcome Speech Rekha.K.P
വിദ്യാരംഗം- സ്ക്കൂള്‍തല സാഹിത്യ ശില്പശാല
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്കൂള്‍ തല ഏകദിന ശില്പശാലയില്‍ കുമ്പള ഹോളിഫാമിലി സ്കൂളദ്ധ്യാപകന്‍ ശ്രീ. ജയന്‍ നീലേശ്വരം ക്ലാസ്സെടുത്തു.കഥാരചന,കവിതാരചന,ആസ്വാദനക്കുറിപ്പ്,നാടകം തുടങ്ങിയ സര്‍ഗ്ഗാത്മക രചനകള്‍ എങ്ങനെയെല്ലാം രൂപപ്പെടുത്താം എന്നും,മെച്ചപ്പെടുത്താമെന്നുമുള്ള ധാരണ കുട്ടികളിലെത്തിക്കാന്‍ ക്ലാസ്സ് വളരെയധികം സഹായകമായി. കുട്ടികള്‍ തയ്യാറാക്കിയ സാഹിത്യ രചനകള്‍ പതിപ്പുകളാക്കി മാറ്റുകയും, മെച്ചപ്പെട്ട രചനകള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ശ്രീ ഗംഗാധര മണിയാണി ഉദ്ഘാടനവും ഹെഡ്‌മാസ്റ്റര്‍ ശ്രീ. ബാലകൃഷ്ണ എം അദ്ധ്യക്ഷതയും വഹിച്ചു.
Jayan Sir

Childrense

Class Conducted By Jayan Sir






Presidential address :H.M. Balakrishna.M

Jayan Sir

Jayan Sir

Inaugural Speech: Manager Gangadhara Maniyani

Students



No comments:

Post a Comment