Monday 9 March 2015

Amma Ariyan

ശശി മാസ്റ്റര്‍ പരിപാടിക്ക് നേതൃത്വം വഹിക്കുന്നു.
സര്‍വ്വ ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ അമ്മ അറിയാന്‍ പരിപാടി 09/03/15എ.കെ.എം.എം.എ.യു.പി സ്കൂളില്‍ഴെച്ച് നടന്നു.പി.ചി.എ പ്രസിഡണ്ട് ഫല്‍ഗുനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.S.R.G കണ്‍വീനിയര്‍ ശ്രീ ദേവസ്യ.എം.ഇ സ്വാഗതം പറഞ്ഞു.B.R.Cട്രെയിനര്‍ സുജ ടീച്ചര്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി മുരളീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പരിപാടിയില്‍ 42 അമ്മമാര്‍ പങ്കെടുത്തു.
സദസ്സ്


B.R.C. ട്രെയിനര്‍ അമ്മമാര്‍ക്ക് ക്ളാസെടുക്കുന്നു






ദേവസ്യ മാസ്റ്ററുടെ സ്വാഗത പ്രസംഗം

പി.ടി.എ പ്രസിഡണ്ട് ഫല്‍ഗുനന്റെ അദ്ധ്യക്ഷ പ്രസംഗം




No comments:

Post a Comment