Thursday 8 January 2015

ചികിത്സാ സഹായം നല്‍കി
           
       ഗുരുതരമായ അസുഖം ബാധിച്ച് മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന പൈക്ക എ.കെ.എം.എം.എ.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹായിക്കാന്‍ സഹപാഠികളും അദ്ധ്യാപകരും കൈകോര്‍ത്തു. ബാലടുക്കയിലെ കൃഷ്ണന്റെ മകള്‍ ദീക്ഷിതയാണ് ഈ ദുര്‍വിധിക്കിരയായത്. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ച തുക സ്ക്കൂള്‍ ഹെഡ്‍മാസ്റ്റര്‍,പി.ടി.എ പ്രസിഡണ്ട്,അദ്ധ്യാപക വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറി.

      വിദ്യാര്‍ഥികളില്‍ നിന്ന് പിരിഞ്ഞ് കിട്ടിയ തുക:   9954/-
       അദ്ധ്യാപകരില്‍ നിന്ന് പിരിഞ്ഞ് കിട്ടിയ തുക     : 13551/-

ಶಾಲಾ ಬಾಲಕಿಗೆ ಧನ ಸಹಾಯ

ಅಸೌಖ್ಯದಿಂದಾಗಿ ಮಂಗಳೂರಿನಲ್ಲಿ ಚಿಕಿತ್ಸೆ  ಪಡೆಯತ್ತಿರುವ ಎ.ಕೆ.ಎಂ.ಎಂ.ಎ.ಯು.ಪಿ ಶಾಲೆಯ ಐದನೇ ತರಗತಿಯ ವಿದ್ಯಾ಼ರ್ಥನಿ ಬಾಲಡ್ಕದ ಕೃಷ್ಣ ಎಂಬವರ ಮಗಳಾದದೀಕ್ಷಿತಳಿಗೆ ಆರ್ಥಿಕ ಸಹಾಯ ಮಾಡಲು ಶಾಲಾ ಅಥ್ಯಾಪಕರು ಮತ್ತು ವಿದ್ಯಾರ್ಥಗಳು ತೀರ್ಮಾನಿಸಿ ಆದರಂತೆ ಸಂಗ್ರಹವಾದ ಮೊಬಲಗನ್ನು ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯರಾದ ಬಾಲಕೃಷ್ಣ.ಯಂ, ಪಿ.ಟಿ.ಎ ಅಧ್ಯಕ್ಷರಾದ ಫಲ್ಗುನನ್,ಅಧ್ಯಾಪಕ ಮತ್ತು ವಿದ್ಯಾರ್ಧಗಳ ಪ್ರತಿನಿಧಿಗಳು ಸೇರಿ ಬಾಲಕಿಯ ಹೆತ್ತವರಿಗೆ ಹಸ್ತಂತರಿಸಿದರು.


No comments:

Post a Comment